"നിരീക്ഷകരെ ആവശ്യമുണ്ട്, ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാൻ കഴിവുള്ളവരാകണം"
ഇടതു നിരീക്ഷകൻ റെജി ലൂക്കോസ് ബിജെപിയിൽ പോയതിന് പിന്നാലെ പരോക്ഷവിമർശനവുമായി മുൻ എം എൽ എ പിവി അൻവർ.
January 10, 2026