"മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസാരം ' കുട്ടികളെ പുകഴ്ത്തുന്ന രക്ഷിതാക്കൾ ഇതറിയണം
ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമായിട്ടുണ്ട്.
January 03, 2026