അഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ
കാസർകോട്: അഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. അഞ്ചുവയസുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസിന് കെെമാറുകയായിരുന്നു.
April 03, 2026