അഞ്ച് ജില്ലകളിൽ നിന്ന് 40 സീറ്റ്, 85 സീറ്റുകളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്
സുൽത്താൻ ബത്തേരി : തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബത്തേരിയിൽ നടക്കുന്ന കോൺഗ്രസിന്റെ ലക്ഷ്യ ക്യാമ്പ്.
January 04, 2026