അഞ്ച് ലക്ഷത്തിന്റെ സ്വർണമടങ്ങിയ ബാഗ് കട്ടു, മോഷണമുതൽ മില്ലിലെ അരിപ്പെട്ടിയിൽ ഒളിപ്പിച്ചു, പിടിയിലായത് ഇങ്ങനെ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ അഞ്ചുലക്ഷം വില വരുന്ന സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
February 03, 2026