അതിർത്തികൾ ഭേദിച്ച് അവസാനം അവർ ഒന്നായി; മലയാളി യുവാവിന് ഫിലീപ്പീൻസ് വധു
രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച് അവസാനം അവർ ഒന്നായി. കൊച്ചുപുരയ്ക്കൽ ബാബു - അന്നമ്മ ദമ്പതികളുടെ മകൻ സുബിൻ ബാബുവും ഫിലിപ്പീൻസുകാരിയായ ജെസീക്കയുമാണ് തിങ്കളാഴ്ച വെെകീട്ട് വിവാഹിതരായത്.
January 06, 2026