അതിർത്തിയിൽ ഒന്നുതൊടാൻ ഇനി പാകിസ്ഥാൻ ആലോചിക്കും; റഷ്യയിൽ നിന്ന് 'വജ്രായുധം' വാങ്ങി ഇന്ത്യ
നാവിക സേനയ്ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹൃസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് റിപ്പോർട്ട്.
March 04, 2026