അത്താഴത്തിന് ചീരക്കറിയുണ്ടാക്കിയില്ല; ഗർഭിണിയായ ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ് ഭോപ്പാൽ: ഭക്ഷണത്തിനൊപ്പം ചീരക്കറിയുണ്ടാക്കാത്തതിന് ഗർഭിണിയായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ്. March 22, 2026