അത്ലറ്റിക്സിന് നന്ദി; വിരമിക്കൽ പ്രഖ്യാപിച്ച് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ
കോഴിക്കോട്: അത്ലറ്റിക്സിൽ നിന്ന് വിരമിച്ച് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.
January 07, 2026