അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; യുവതിക്കെതിരെ പരാതി നൽകി ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ മൂന്നാമത്തെ യുവതിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.
January 14, 2026