അന്ത്യ അത്താഴ ചിത്രത്തിൽ പ്രതിഷേധം; കൊച്ചി ബിനാലെയിലെ വിവാദച്ചിത്രം നീക്കി
കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യമുള്ള ചിത്രത്തിനെതിരായുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മുസിരിസ് ബിനാലെ വേദിയിലെ വിവാദ ചിത്രം നീക്കി.
January 06, 2026