അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ
ഹൈദരാബാദ്: അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘത്തിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ കണ്ടെത്തി ഹൈദരാബാദ് പൊലീസ്.
January 15, 2026