അപ്പീൽ പോയാൽ ദിലീപ് കുടുങ്ങും? ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങൾ, നടിയെ ആക്രമിച്ച കേസിൽ നിയമോപദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡി ജിയുടെ നിയമോപദേശം.
January 08, 2026