അഭിനയം നിർത്തിയോ, അമേരിക്കയിലേക്ക് താമസം മാറിയോ? ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന
കഴിഞ്ഞ വർഷമായിരുന്നു നടി ലെനയുടെ വിവാഹം. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനാണ് നടിയുടെ ഭർത്താവ്.
January 07, 2026