അമിതമായി മദ്യപിച്ച 43കാരൻ കാർ ഓടിച്ചുകയറ്റിയത് ഹോട്ടലിലേക്ക്, വൻ അപകടം; ഒരാൾക്ക് പരിക്ക്
ബംഗളൂരു: നിയന്ത്രണം വിട്ട സ്കോഡ കാറാണ് ഡിവൈഡർ മറികടന്ന് റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറിയത്.
January 10, 2026