അമേരിക്കയിലെ ആദ്യ മുസ്ളീം ഭൂരിപക്ഷ നഗരം; തെരുവ് ഇനി ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രിയുടെ പേരിലറിയപ്പെടും
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്ത നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ പേര് നൽകി ആദരം.
January 09, 2026