അമ്മയുടെ എഴുപതാം പിറന്നാൾ ദുബായിൽ ആഘോഷമാക്കി നൈല ഉഷ; വൈറലായി കേക്ക്മുറി വീഡിയോ
ദുബായിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം 'കുഞ്ഞനന്ദന്റെ കട'യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
January 06, 2026