അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; കൂട്ടക്കൊലയ്ക്ക് പിന്നിൽ കടബാദ്ധ്യതയെന്ന് സംശയം
ന്യൂഡൽഹി: സ്വന്തം അമ്മയെയും രണ്ട് സഹോദരങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
January 06, 2026