അരുണാചലിൽ നിന്ന് കണ്ടെത്തിയ പുതിയ തവള വർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ പേര്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളവർഗത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര് നൽകി
January 09, 2026