അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ: ഉപരോധമേർപ്പെടുത്തിയ കപ്പലിനെ സംരക്ഷിക്കാൻ റഷ്യൻ അന്തർവാഹിനി
മോസ്കോ: വെനസ്വേലയ്ക്കുസമീപം നങ്കൂരമിട്ട് കിടക്കുകയായിരുന്ന കപ്പലിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ ഉദ്യോഗസ്ഥരെ തടയാൻ കപ്പൽ ജീവനക്കാർ ശ്രമിച്ചു.
January 07, 2026