അവസാനം ആ പ്രഖ്യാപനം വന്നു; 'ദൃശ്യം 3' ഏപ്രിലിൽ തിയേറ്ററുകളിലെത്തും, വെളിപ്പെടുത്തി ജിത്തു ജോസഫ്
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വൻ ഹിറ്റായിരുന്നു. ഇനി ദൃശ്യം 3നായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
January 06, 2026