അർജുൻ ടെൻഡുൽക്കർ - സാനിയ വിവാഹം ഉടൻ; തീയതി പ്രഖ്യാപിച്ച് കുടുംബം
മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം.
January 07, 2026