ആ ജീവി കണ്ണിൽ കണ്ടവരെ ആക്രമിക്കുന്നു, പകൽ സമയത്ത് പോലും ശല്യം രൂക്ഷം, ഭയപ്പാടിൽ നാട്ടുകാർ
വിതുര: തൊളിക്കോട് പഞ്ചായത്തിലെ വിനോബാ നികേതൻ, ചെരുപ്പാണി മലയടി വലിയകളം ജനവാസ മേഖലയിൽ കാട്ടുമൃഗശല്യം വർദ്ധിക്കുന്നു.
February 04, 2026