ആത്മഹത്യ നേരത്തേ തീരുമാനിച്ചതോ? സി ജെ റോയിയുടെ ഡയറി കണ്ടെത്തി, അവരെ വഞ്ചിക്കരുതെന്ന് കുറിപ്പ്
ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ (57) ഡയറി കണ്ടെത്തി.
February 02, 2026