ആധാറിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി, രൂപകല്പന ചെയ്തത് തൃശൂർ സ്വദേശി
രുവനന്തപുരം : ആധാറിന്റെ ഔദ്യോഗിക ചിഹ്നം യു.ഐ.ഡി.എ.ഐ പുറത്തിറക്കി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ചിഹ്നം രൂപകല്പന ചെയ്തത്.
January 08, 2026