ആധുനിക ഹൈപ്പർ മാർക്കറ്റുകളെ വെല്ലും, ഒപ്പം വിലക്കുറവും, സപ്ലൈകോ സിഗ്നേച്ചർ മാർട്ടിന് തുടക്കം
തലശ്ശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
January 10, 2026