ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവം; പാപ്പാൻ കസ്റ്റഡിയിൽ, കുട്ടിയുടെ പിതാവിനായി തെരച്ചിൽ
ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ പാപ്പാൻ കസ്റ്റഡിയിൽ.
January 07, 2026