ആറ് മിനിറ്റ് നൃത്തം ചെയ്തു; മലയാളികളുടേയും ഫേവറിറ്റ് നായിക, പ്രതിഫലം ആറ് കോടി രൂപ
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരുമായി തട്ടിച്ച് നോക്കുമ്പോള്‍ ബഹുദൂരം പിന്നിലാണ് നായികമാര്‍.
January 07, 2026