ആളിപടർന്ന തീ അണയ്ക്കുന്നതിനിടെ അപകടം; കൊല്ലത്ത് മദ്ധ്യവയസ്കൻ വെന്തുമരിച്ചു
കൊല്ലം: മുഖത്തല നടുവിലക്കരയിൽ മദ്ധ്യവയസ്കൻ വെന്തുമരിച്ചു. കാവനാട് സ്വദേശി ദയാനിധിയാണ് ( 55) മരിച്ചത്.
January 10, 2026