ആർഎസ്പിയിൽ വീണ്ടും മക്കൾ രാഷ്ട്രീയമോ? ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കാൻ നീക്കം
കൊല്ലം: ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു?. അദ്ദേഹം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നും അറിയുന്നുണ്ട്.
January 07, 2026