ആൾത്തിരക്കിൽ ജനുവരി പൂരം
തൃശൂർ: കലോത്സവ വേദികളെല്ലാം ആൾത്തിരക്ക്, കലോത്സവത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് വേദികൾ ഉൾപ്പെടുന്ന തേക്കിൻകാട്ടിൽ പിറന്നത് ജനുവരിയിലെ ആൾപ്പൂരം.
January 16, 2026