ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇറ്റലി; കൊല്‍ക്കത്തയില്‍ അട്ടിമറി ഒഴിവായത് സാം കറന്റെ 19ാം ഓവറില്‍
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷം കീഴടങ്ങി ഇറ്റലി.
February 16, 2026