ഇംഗ്ളണ്ടിൽ മലയാളി യുവാവിനെ കാണാതായി; 26കാരനെ അവസാനം കണ്ടത് ശനിയാഴ്ച സ്വാൻ ലേക്കിന് സമീപം
ലണ്ടൻ: കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായി വിവരം. വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്.
February 04, 2026