ഇക്കുറി പാലക്കാട്ട് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകും, തൃത്താലയിൽ ബൽറാം കളത്തിലിറങ്ങും; കോൺഗ്രസ് യോഗത്തിൽ തീരുമാനം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിലും കോൺഗ്രസിലും ബിജെപിയിലും ആരൊക്കെയാണ് സ്ഥാനാർത്ഥികളാകേണ്ടതെന്ന ചർച്ച സജീവമായിരിക്കുകയാണ്.
January 07, 2026