ഇടതിൽ നിന്നും വലതിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ ഒഴുകും: വെളിപ്പെടുത്തി റെജി ലൂക്കോസ്
കോട്ടയം: ഇടതുപക്ഷ അനുഭാവിയും ചാനൽ ചർച്ചകളിലെ ഇടത് സാന്നിദ്ധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജപിയിൽ ചേർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു.
January 09, 2026