ഇടിമിന്നലേറ്റ് കാലിത്തൊഴുത്തിൽ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ഉടമ ഷോക്കേറ്റു മരിച്ചു
ആലപ്പുഴ: ഇടിമിന്നലിനെത്തുടർന്ന് ചത്തുവീണ പശുവിനെ നോക്കാൻ കാലിത്തൊഴുത്തിൽ കയറിയ ഉടമ ഷോക്കേറ്റുമരിച്ചു.
February 23, 2026