ഇടുക്കിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി: ഉപ്പുതറയിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല സ്വദേശി മലയക്കാവിൽ സുബിൻ (രതീഷ് 43) ആണ് മരിച്ചത്.
January 10, 2026