ഇണചേരൽ കാലമാണ്, ഈ ജീവി കൂടുതൽ അക്രമകാരിയാകും; ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യല്ലേ, ജീവൻ പോകും
കോന്നി: ഇത് കടുവകളുടെ പ്രജനന കാലമായതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ സൂക്ഷിക്കണമെന്ന് വനംവകുപ്പ്.
January 07, 2026