ഇത് എത്രാമത്തെ ഭർത്താവാണെന്ന് കമന്റ്; ചുട്ടമറുപടിയുമായി ദിയ കൃഷ്ണ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങൾ ദിയ എപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
February 03, 2026