ഇനി നോയിസ് ഫ്രീ റോഡുകൾ, സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ഇതാദ്യം
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ദേശീയപാതയിലെ പാലത്തിൽ ശബ്ദമലിനീകരണം കുറയ്ക്കാൻ ബ്രിഡ്ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു.
January 09, 2026