ഇനി ഒരുതരി പൊന്ന് വാങ്ങാൻ നൂറുവട്ടം ചിന്തിക്കണം; ദിവസം കഴിയുംതോറും വിലയിൽ വൻകുതിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 480 രൂപ കൂടി 102,280 രൂപയും ഗ്രാമിന് 60 രൂപ കൂടി 12,785 രൂപയുമായി.
January 07, 2026