ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് ഈ നെറ്റ്വര്‍ക്ക്, പുതിയ കണക്കുകള്‍ പുറത്ത്
കൊച്ചി: ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച് റിലയന്‍സ് ജിയോ നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി.
January 08, 2026