ഇന്ത്യൻ യുവതിയെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രതിയായ മുൻകാമുകൻ ഇന്ത്യയിലേക്ക് കടന്നു
ന്യൂയോർക്ക്: പുതുവത്സരദിവസത്തിൽ കാണാതായ 27 വയസുള്ള ഇന്ത്യൻ യുവതിയെ മുൻകാമുകന്റ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
January 05, 2026