ഇന്റർനെറ്റ് വിച്ഛേദിച്ച് സുരക്ഷ ശക്തമാക്കി ഇറാൻ ഭരണകൂടം, പ്രക്ഷോഭം കടുക്കുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധം 12ാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ ഇറാനിലെ 31 പ്രവിശ്യകളിലേയ്ക്കും പ്രക്ഷോഭം പടരുന്നു.
January 10, 2026