ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം
കണ്ണൂർ: ഇരിട്ടി വിളക്കോട്ട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റതിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് ആരോപണം.
January 12, 2026