ഇറാനെ ആക്രമിച്ചാൽ അത് യുദ്ധമാകും, ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി
ടെഹ്റാൻ: ഇറാന് നേരെയുള്ള യു.എസിന്റെ ഏത് തരത്തിലുള്ള ആക്രമണവും മേഖലയിൽ ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി.
February 01, 2026