ഇറാന്റെ സ്വാതന്ത്ര്യത്തിന് അമേരിക്ക 'സഹായിക്കാൻ' റെഡി; പ്രക്ഷോഭത്തിനിടെ വാഗ്ദാനവുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
January 11, 2026