ഇറ്റാലിയൻ ഭീമനുമായി കൈകോർത്ത് അദാനി; ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തായി അവർ എത്തുന്നു
ന്യൂഡൽഹി: ഇറ്റാലിയൻ പ്രതിരോധ ഭീമനായ ലിയോനാർഡോയുമായി (അഗസ്റ്റ വെസ്റ്റ്ലാൻഡ്) ധാരണാപത്രത്തിൽ ഒപ്പുവച്ച് അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്.
February 04, 2026