ഇലക്ട്രിക് ബസ് വിവാദം; നിലവിലെ സാഹചര്യം തുടരും, ഗണേശ് കുമാറുമായി കൂടിക്കാഴ്ച നടത്തി മേയർ വി വി രാജേഷ്
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെ വി വി രാജേഷ് കെ ബി ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
January 16, 2026