ഈ ഏഴ് ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ഒഴുകുന്നത് ആയിരക്കണക്കിന് കോടി ഡോളര്‍
കൊച്ചി: ആഗോള രാഷ്ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു.
January 16, 2026